Wednesday, June 13, 2012

'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റു'മായി 'അടുത്തകാലത്ത്' ടീം





'ഈ അടുത്ത കാലത്തി'ന്റെ വിജയത്തിനുശേഷം സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദ് ഒരുക്കുന്ന ചിത്രത്തിന് പേരിട്ടു: 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്'. 'അടുത്തകാലത്തില്‍' അരുണ്‍കുമാറിനോടൊപ്പമുണ്ടായിരുന്ന ടീം തന്നെയാണ് പുതിയ ചിത്രത്തിലും.


ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രത്തിന്റെ രചന മുരളി ഗോപിയുടേതാണ്. മുരളി ഒരു സുപ്രധാന വേഷവും അവതരിപ്പിക്കുന്നുണ്ട്. രജപുത്രക്ക് വേണ്ടി എം. രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്. രാജീവ് പിള്ള, ലെന, ഭാവന തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ക്യാമറ: ഷെഹനാദ് ജലാല്‍, കലാസംവിധാനം: പ്രശാന്ത് മാധവ്. ഒക്ടോബറിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. 


also read,

ഈ അടുത്ത കാലത്തിലെ സഖ്യം വീണ്ടും!





left right left, malayalam movie left right left, arunkumar aravind, murali gopy, lena, indrajith, indrajith in left right left

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.