സമീപകാലത്ത് മികച്ച അഭിപ്രായവും പ്രദര്‍ശനവിജയവും നേടിയ 'ഈ അടുത്ത കാലത്ത്' എന്ന ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ വീണ്ടും ഒന്നിക്കുന്നു. സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദ്, തിരക്കഥാകൃത്ത് മുരളി ഗോപി, നായകന്‍ ഇന്ദ്രജിത്ത് എന്നിവരാണ് പുതിയൊരു സിനിമാ സംരംഭത്തിനായി കൈകോര്‍ക്കുന്നത്.
രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം. രഞ്ജിത്ത് ഈ ചിത്രം നിര്‍മിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് അണിയറ പ്രവര്‍ത്തകര്‍, ചിത്രത്തിന്റെ പേര് തുടങ്ങിയവ തീരുമാനമായിട്ടില്ല.
ee adutha kaalathu team again, arunkumar aravind's next film announced, indrajith, arunkumar aravind, murali gopy, rejaputra films
0 comments:
Post a Comment