Thursday, April 26, 2012

മെയ് ഫ്ലവറില്‍ പൃഥ്വിയുടെ നായിക മംമ്ത





 പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന മെയ് ഫ്ലവറില്‍ മംമ്ത മോഹന്‍ദാസ് പൃഥ്വിരാജിന്റെ നായികയാകും. ജയസൂര്യയും രമ്യ നമ്പീശനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 


പ്രേമവും സൌഹൃദവും വിഷയമാക്കുന്ന ചിത്രത്തിന്റെ രചനയും രഞ്ജിത്ത് ശങ്കറിന്റേതുതന്നെ. പി.സുകുമാറിന്റേതാണ് ക്യാമറ. റഫീക് അഹമ്മദ് രചിച്ച ഗാനങ്ങള്‍ക്ക് നവാഗതനായ ആനന്ദ് മധുസൂദനന്‍ ഈണമൊരുക്കും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. 



mayflower, ranjith shankar, prithviraj, mamtha mohandas, jayasurya, ramya nambeesan, mamtha heroine in mayflower, ranjith sankar's mayflower

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.