Thursday, April 26, 2012

ഡോക്ടര്‍ ഇന്നസെന്റാണ് 27 മുതല്‍








ഇന്നസെന്റ് നായകനാകുന്ന 'ഡോക്ടര്‍ ഇന്നസെന്റാണ്' ഈമാസം 27ന് തീയറ്ററുകളിലെത്തും. വര്‍മ ഫിലിം കോര്‍പറേഷന്‍ നിര്‍മിക്കുന്ന ചിത്രം കഥ, തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത് അജ്മലാണ്.


സോനാ നായര്‍, ലെന, സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാര്‍, ബിജുക്കുട്ടന്‍, കോട്ടയം നസീര്‍, ഹരിശ്രീ അശോകന്‍, ശശി കലിംഗ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഈ സമ്പൂര്‍ണ കോമഡി ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് ആനന്ദക്കുട്ടനാണ്. സംഗീതം: സന്തോഷ് വര്‍മ. എഡിറ്റിംഗ്: ജി. മുരളി. നിര്‍മാണം: ശശീന്ദ്രവര്‍മ. റെഡ് റോസസാണ് വിതരണക്കാര്‍.


doctor innocentaanu trailor 








doctor innocentanu, doctor innocentanu preview, sona nair, innocent, malayalam movie, nitya menon, jagathy sreekumar, ajmal, lena, biju kuttan, suraj venjaramood

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.