'പാസഞ്ചര്‍ , അര്ജുനന് സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം യുവ സംവിധായകന് രഞ്ജിത്ത് ശങ്കറിന്റെ പുതിയ ചിത്രം ഉടന്‍ തുടങ്ങും. 'മെയ് ഫ്ലവര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രിഥ്വിരാജ് ആയിരിക്കും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുക. നായികയുടെ കാര്യം തീരുമാനം ആയിട്ടില്ല. പ്രണയം ആയിരിക്കും ചിത്രത്തിലെ പ്രമേയം എന്ന് അറിയുന്നു.
ആദ്യ ചിത്രമായ 'പാസ്സഞ്ചരിലെ' വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപെട്ട സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. എന്നാല്‍ രണ്ടാമത്തെ ചിത്രം 'അര്ജുനന് സാക്ഷി' അവതരണത്തിലെ ചില പോരായ്മകള്‍ കൊണ്ട് വിജയമായില്ല. 'അര്ജുനന് സാക്ഷി'യിലും പ്രിഥ്വിരാജ് ആയിരുന്നു നായകന്.
ranjith sankar, prithviraj, arjunan sakshi, may flower, malayalam movie may flower, ranjith sankar's may flower, may flower malayalam film, kerala movies, malayalam film news, malayalam actor prithviraj
1 comments:
ഗുഡ് ...അര്ജുനന് സാക്ഷിയില്‍ പറ്റിയത് ഇവിടെ പട്ടാതിരിക്കട്ടെ
Post a Comment