Thursday, June 16, 2011

കാത്തിരിപ്പിന് അറുതി, രതിനിര്‍വേദം തീയറ്ററുകളില്‍



റിലീസിന് മുന്‍പേ ഏറെ ചര്‍ച്ചയായ പുതിയ 'രതി നിര്‍വേദം' ഇന്ന് (16 ) തീയറ്ററുകളില്‍ എത്തുന്നു. ചിത്രത്തിലെ ആദ്യ പോസ്റ്ററുകളും സ്റ്റിലുകളും പുറത്തുവന്നതോടെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. പുതിയ രതിച്ചേച്ചിയായി ശ്വേതാ മേനോന്‍ ശ്രദ്ധേയമായ ഗ്ലാമര്‍ പ്രദര്‍ശനമാണ് നടത്തിയിരിക്കുന്നത്. 

1978ലാണ് പത്മരാജന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത 'രതിനിര്‍വേദം' റിലീസായത്. ഈ ചിത്രത്തിന് കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് രാജീവ് കുമാര്‍ പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്. 

അത് കൊണ്ട് തന്നെ ഇനിഷ്യല്‍ കളക്ഷന്‍ വഴി തന്നെ ചിത്രം വിജയത്തോട് അടുക്കുമെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരത്ത് ധന്യ, രമ്യ തീയറ്ററുകളില്‍ ആണ് റിലീസ്. തീയറ്റര്‍ ലിസ്റ്റ് ഉള്‍പെടെയുള്ള റിലീസ് പരസ്യം ചുവടെ.



rathi nirvedam, rathinirvedham, rathinirvedam gallery, swetha menon, malayalam movies, kerala movies, rathi nirvedam rilease advertisement, rathinirvedam theatre list

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.