കാര്യസ്ഥന്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ദിലീപ് നായകന് ആകുന്ന അടുത്ത ചിത്രം ആരംഭിക്കുന്നു. സന്ധ്യ മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'മിസ്റ്റര്‍ മരുമകന്' എന്നാണ് പേര്. ബാല താരമായി കടന്നു വന്ന് തമിഴില്‍ നായികയായി ശ്രദ്ധ നേടിയ സനുഷ ആണ് നായിക.
സൂപ്പര്‍ ഹിറ്റ് ജോടികളായ സിബി കെ തോമസ് - ഉദയ് കൃഷ്ണ ടീം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സമ്പൂര്‍ണ്ണ കോമഡി ചിത്രം ആയ മിസ്റ്റര്‍ മരുമകന് വര്‍ണചിത്രയുടെ ബാനറില്‍ സുബൈര്‍ ആണ് നിര്‍മിക്കുന്നത്. അടുത്ത വാരം ചിത്രീകരണം എറണാകുളത്ത് ആരംഭിക്കാനാണ് ഉദേശിക്കുന്നത്.
dileep, sanusha, sandhya mohan, mister marumakan, sibi k thomas, uday krishna
3 comments:
sanushayo ?
Its cruel.... Change the actress........
angane sanushakutti malayalathil nayikayayi
Post a Comment