മോഹന്‍ലാലിനെ നായകനാക്കി എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'ശിക്കാര്‍' ഒന്‍പതിന് കേരളത്തിലെ 70ലേറെ തീയറ്ററുകളില്‍ എത്തും.
കലാഭവന്‍മണി, ലാലു അലക്സ്, സ്നേഹ, അനന്യ, ലക്ഷ്മി ഗോപാലസ്വാമി, മൈഥിലി തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സുരേഷ്ബാബു ആണ്.
ശ്രീരാജ് സിനിമക്ക് വേണ്ടി കെ.കെ രാജഗോപാല്‍ നിര്‍മിച്ച ചിത്രം മാക്സ് ലാബാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരി-എം.ജയചന്ദ്രന്‍ ടീമിന്റെ ഗാനങ്ങള്‍ ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്.
shikkar photo gallery
click for larger image
















































shikkar, mohanlal, ananya, sneha, maidhili, kalabhavan mani, maxlaab, m. padmakumar, shikkar gallery, ananya photos
0 comments:
Post a Comment