Wednesday, August 25, 2010

ദിലീപും ഷാഫിയും വീണ്ടും: മേരിക്കുണ്ടൊരു കുഞ്ഞാട്

കല്യാണരാമനു ശേഷം ദിലീപ്-ഷാഫി ടീം ഒന്നിക്കുന്ന 'മേരിക്കുണ്ടൊരു കുഞ്ഞാട്' ഉടന്‍ ചിത്രീകരണം തുടങ്ങും. ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, സുരാജ്, സലീംകുമാര്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ടാകും.
 ബെന്നി പി നായരമ്പലം ആണ് തിരക്കഥ. സംഗീതം ബേണി ഇഗ്നേഷ്യസ്. നായികയെ തീരുമാനിച്ചിട്ടില്ല. ഈ ചിത്രത്തിന് 'ആടുപുലി ആട്ടം' എന്ന പേരും പരിഗണിക്കുന്നുണ്ട്. 
ഷാഫി ഇപ്പോള്‍ ജയറാമിനെ നായകനാക്കി 'മേക്കപ്മാന്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ്. ഇതു പൂര്‍ത്തിയായാല്‍ 'മേരിക്കുണ്ടൊരു കുഞ്ഞാട്' തുടങ്ങും.
dileep, shafi, benny p nayarambalam, jagathy, suraj, merikkundoru kunjadu

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.