Thursday, February 3, 2011

photo gallery: രഘുവിന്റെ സ്വന്തം റസിയയുമായി വിനയന്‍


'യക്ഷിയും ഞാനു'മിന് ശേഷം മേഘ്നാ രാജിനെ നായികയാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന 'രഘുവിന്റെ സ്വന്തം റസിയ' ഉടന്‍ പ്രദര്‍ശനത്തിനെത്തും. പുതുമുഖമായ മുരളീകൃഷ്ണനാണ് നായകന്‍ തിലകന്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

യക്ഷിയും ഞാനുമിലെ നായകന്‍ ഗൌതംകൃഷ്ണ, സ്ഫടികം ജോര്‍ജ്, സുധീര്‍, ലക്ഷ്മി മേനോന്‍, റോസ്ലിന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
രവീന്ദ്രന്‍ മാസ്റ്ററുടെ മകന്‍ സാജന്‍ മാധവാണ് ചിത്രത്തില്‍ യുസഫലി കേച്ചേരി എഴുതിയ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്.

ആകാശ് ഫിലിംസിന്റെ ബാനറില്‍ ഹരികുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് അഡ്വ. മണിലാലാണ്.


reghuvinte swantham rasiya
photo gallery
(click images to enlarge)






























reghuvinte swantham rasiya, reghuvinte swantham rasiya gallery, meghana raj, meghna raj , meghana raj hot stills, meghana gallery, meghana sunder photo gallery, vinayan, muralikrishnan, 

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.