പൃഥ്വിരാജിനെ
നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന 'സിംഹാസനം' പ്രദര്‍ശനത്തിനെത്തുന്നു.
ജൂലൈ ആറിന് തീയറ്ററുകളിലെത്തുന്ന ചിത്രത്തില്‍ ഐശ്വര്യ ദേവനും വന്ദനയുമാണ്
നായികമാര്‍.
സായികുമാര്‍, തിലകന്, കുഞ്ചന്‍, അനില്‍ പപ്പന്, സിദ്ദിഖ്, മണിക്കുട്ടന്, ജയന് ചേര്‍ത്തല, വിജയകുമാര്‍, റിയാസ് ഖാന്, സ്ഫടികം ജോര്‍ജ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
ആക്ഷന്‍ പശ്ചാത്തലത്തില്‍ കുടുംബകഥ പറയുന്നചിത്രം 'നാടുവാഴികളു'ടെ പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിക്കപ്പെട്ടതാണ്. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധമാണ് ഇതിവൃത്തം. മാളവിക പ്രൊഡക്ഷന്‍സിനുവേണ്ടി എസ്.ചന്ദ്രകുമാര്‍ നിര്‍മിക്കുന്നു. എഡിറ്റിംഗ്: ഡോണ്‍മാക്സ്, ക്യാമറ: വിഷ്ണു, സംഗീതം: റോണി.

malayalam movie SIMHASANAM gallery
(click to enlarge)
simhasanam, malayalam movie simhasanam, simhasanam gallery, prithviraj, aishwarya devan, aishwarya devan gallery, vandana menon, saikumar, shaji kailas, s.chandrakumar, don max, saravanan, vishnu nambuthiri, simhasanam posters, simhasanam preview, prithviraj in simhasanam, aishwarya devan in simhasanam
1 comments:
simhasanam aayalum new generation ayilenkil paadu pedum
Post a Comment