Monday, April 30, 2012

Diamond necklace gallery: ഡയമണ്ട് നെക്ക്ലേസുമായി ലാല്‍ ജോസ് വരുന്നു





ലാല്‍ജോസ് നിര്‍മിച്ച് സംവിധാനം ചെയ്യുന്ന 'ഡയമണ്ട് നെക്ക്ലേസ്' പൂര്‍ത്തിയായി. മെയ് നാലിന് ചിത്രം തിയറ്ററുകളിലെത്തും. 


ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ നായികമാരാകുന്നത് സംവൃതാ സുനില്‍, ഗൌതമി നായര്‍, അനുശ്രീ (ബിഗ് ബ്രേക്ക് ഫെയിം) എന്നിവരാണ്. ശ്രീനിവാസന്‍, മണിയന്‍പിള്ള രാജു, മിഥുന്‍,മൊയ്തീന്‍ കോയ, രോഹിണി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.


പൂര്‍ണമായി ദുബായില്‍ ചിത്രീകരിഞ്ഞ ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ്. സംഗീതം: വിദ്യാസാഗര്‍, ഗാനങ്ങള്‍: റഫീഖ് അഹമ്മദ്, ക്യാമറ: സമീര്‍ താഹിര്‍, കലാസംവിധാനം: മോഹന്‍ദാസ്. നിര്‍മാണം: അനിതാ പ്രൊഡക്ഷന്‍സ് ആന്റ് എല്‍.ജെ ഫിലിംസ്. 

DIAMOND NECKLACE MOVIE GALLERY
(click to enlarge)






















diamond necklace, malayalam movie diamond necklace, diamond necklace gallery,diamond necklace malayalam movie, fahad fazil, samvritha sunil, lal jose, iqbal kuttipuram, anusree nair, gauthami nair, sreenivasan, diamond necklace stills, preview, malayalam cinema news

1 comments:

Anu said...

ഫഹദിന്‍െറ അടുത്ത മികച്ച പടമാകട്ടെ. ഇപ്പോ എല്ലാ നല്ല പടത്തിലും അഭിനയിക്കാന്‍ ഫഹദിന് ഭാഗ്യം ലഭിക്കുന്നുണ്ട്

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.