Sunday, August 21, 2011

സജീവ് പാഴൂരിന്റെ പുതിയ ഷോര്‍ട്ട് ഫിക്ഷന്‍ 'ചൂട്'



പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഹ്രസ്വചിത്ര സംവിധായകനുമായ സജീവ് പാഴൂരിന്റെ പുതിയ ഷോര്‍ട്ട് ഫിക്ഷന്‍ 'ചൂടി'ന്റെ ആദ്യപ്രദര്‍ശനം 22ന് നടക്കും. തിരുവനന്തപുരം കലാഭവന്‍ തീയറ്ററില്‍ രാവിലെ 10.30നാണ് പ്രദര്‍ശനം.

നൈറ്റ് ലൈറ്റ് വിഷന്‍ നിര്‍മിക്കുന്ന 'ചൂട്' കഥ, തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത് സജീവ് പാഴൂര്‍ തന്നെയാണ്. കെ.എക്സ് തോമസാണ് നിര്‍മാണം.

നേരത്തെ അഗ്നിസാക്ഷിയുടെ സാക്ഷി, ആര്‍ എക്സ്, ജനല്‍, ഹൌ ടു യൂസ് എ ഗണ്‍ തുടങ്ങിയ ഷോര്‍ട്ട് ഫിലിം/ ഡോക്യുമെന്ററികള്‍ സജീവ് പാഴൂര്‍ ഒരുക്കിയിട്ടുണ്ട്.

choodu, short fiction choodu, malayalam short films, sajeev pazhoor

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.