2022 ഫെബ്രുവരി നാലാം തീയതി മുതല്‍ നടത്താനിരുന്ന 26 –മത് അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFK) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുവാന്‍ തീരുമാനമായതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിനനുസരിച്ചു മേള നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1 comments:
To help you select the best roulette website properly with|swimsuit} your|to fit your} gaming preferences, we now have supplied a breakdown of the best UK roulette sites by category. UK gamers should search for a UKGC licence to ensure that|to ensure that} a roulette casino is fair. UK-licensing an important step in selecting a safe UK roulette casino. Licensed sites are independently examined to ensure that|to ensure that} the video games are fair and on no account rigged. Every online roulette actual money website featured in this guide SM카지노 is licensed and fair.
Post a Comment