Friday, September 16, 2016

പൃഥ്വിരാജ് സംവിധായകനാകുന്നു, നായകന്‍ മോഹന്‍ലാല്‍


നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. മുരളി ഗോപി രചന നിര്‍വഹിക്കുന്ന 'ലൂസിഫര്‍' എന്ന ചിത്രത്തിലൂടെയാണ് പൃഥ്വി സംവിധായകന്റെ മേലങ്കി അണിയുന്നത്.

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള സംവിധാനം ചെയ്യാനിരുന്ന പ്രോജക്ടാണ് 'ലൂസിഫര്‍'. അദ്ദേഹത്തിന്റെ മരണശേഷമാണ് സംവിധായകനായി പൃഥ്വിരാജ് കടന്നുവരുന്നത്. 

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. 

prithviraj, lucifer, mohanlal, murali gopy, rajesh pillai, malayalam movie

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.