Saturday, August 27, 2016

പൃഥ്വിയുടെ 'ഊഴ'ത്തിന്റെ ട്രെയിലറെത്തി


'മെമ്മറീസി'ന് ശേഷം പൃഥിരാജും സംവിധായകന്‍ ജീത്തു ജോസഫും ഒന്നിക്കുന്ന 'ഊഴ'ത്തിന്റെ ട്രെയിലര്‍ എത്തി. ദിവ്യ, ബാലചന്ദ്രമേനോന്‍, നീരജ് മാധവ്, പശുപതി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രം ഓണത്തിന് തീയറ്ററുകളില്‍ എത്തും. 

ട്രെയിലര്‍ ഇവിടെ കാണാം.



oozham, oozham trailer, oozham malayalam movie, prithviraj, jeethu joseph, divya pillai, malayalam movie news, onam releases

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.