ജയരാജിന്റെ പുതിയ ചിത്രമായ 'വീരം' പ്രഥമ 'ബ്രിക്‌സ്' ചലച്ചിത്രോല്‍സവത്തിന്റെ ഉദ്ഘാടനചിത്രമായി പ്രദര്‍ശിപ്പിക്കും. ദല്‍ഹിയില്‍ സിരിഫോര്‍ട്ടില്‍ സെപ്റ്റംബര്‍ രണ്ടുമുതല്‍ ആറുവരെയാണ് ചലച്ചിത്രോല്‍സവം.
ഷേക്‌സ്പിയറിന്റെ 'മാക്‌ബെത്തി'ന്റെ മലയാള ആഖ്യാനമാണ് 'വീരം'. ബോളിവുഡ് താരമായ കൂനാല്‍ കപൂറാണ് ചന്തുവെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഷേക്‌സ്പിയറിന്റെ 'മാക്‌ബെത്തി'ന്റെ മലയാള ആഖ്യാനമാണ് 'വീരം'. ബോളിവുഡ് താരമായ കൂനാല്‍ കപൂറാണ് ചന്തുവെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
veeram, jayaraj, brics filmfest, kunalkapoor, brics opening movie, malayalam cinema, movie reviews
0 comments:
Post a Comment