Tuesday, December 16, 2014

iffk2014: ചലച്ചിത്രമേള: സിനിമ കാണാന് റിസര്വേഷന് ആവശ്യമില്ല


രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഓണ്‍ലൈനായി സീറ്റ് റിസര്‍വ് ചെയ്യണമെന്ന വ്യവസ്ഥ പിന്‍വലിച്ചു. ഡെലിഗേറ്റുകള്‍ക്ക് മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്ന ഏത് സിനിമയും പാസ് കാണിച്ച് കാണാന്‍ സൗകര്യമുണ്ടാകും.

iffk, iffk2014, kerala, international film festival of kerala, malayalam cinema, world cinema

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.