Thursday, January 23, 2014

സലാല മൊബൈല്‍സ് തീയറ്ററുകളില്‍


ദുല്‍ഖര്‍ സല്‍മാനും നസ്റിയ നാസിമും മുഖ്യവേഷത്തില്‍ എത്തുന്ന ‘സലാല മൊബൈല്‍സ്’ ജനുവരി 23ന് തീയറ്ററുകളിലേക്ക്. നവാഗതനായ ശരത് എ ഹരിദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ശരത് എ ഹരിദാസനാണ്. ഗ്രിഗറി, സന്താനം തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ തീയറ്റര്‍ ലിസ്റ്റ് ഇതാ...


salala mobiles, salala mobiles gallery, salala mobiles theatre list, salala mobiles review, dulquer salmaan, nasriya nasim, sarat a haridasan, ummachi rap

1 comments:

Ashraf Thodikkayil said...

All the be$t to the team.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.