Wednesday, January 8, 2014

Jilla trailer: ‘ജില്ല’ 10ന്, ട്രെയിലറെത്തി!







ആരാധകര്‍ക്ക് ആവേശമായി തമിഴ് ചിത്രം ‘ജില്ല’യുടെ ട്രെയിലര്‍ എത്തി. പൊങ്കല്‍ റിലീസായി ജനുവരി 10ന്  റിലീസാകുന്ന ചിത്രത്തില്‍ ആദ്യമായി മലയാളത്തിന്റെ  സൂപ്പര്‍താരം മോഹന്‍ലാലും ഇളയദളപതി വിജയും ഒന്നിക്കുന്നു. കാജല്‍ അഗര്‍വാളാണ് നായിക. ആര്‍.ടി. നേശന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ആര്‍.ബി. ചൗധരിയാണ്. മോഹന്‍ലാലിന്റെയും വിജയുടെയും ആക്ഷന്‍ രംഗങ്ങളാണ് ട്രെയിലറില്‍ പ്രധാനമായി ഉള്‍പെടുത്തിയിരിക്കുന്നത്. ഇതാ, കണ്ടു നോക്കൂ.....





jilla trailer, tamil movie jilla, mohanlal and vijay, mohanlal in jilla, jilla gallery, jilla movie, kajal agarwal, neason

1 comments:

Universal star fan said...

ശിവയും ശക്തിയും ചേര്‍ന്നാല്‍ മാസ് ടാ..........................

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.