Thursday, August 22, 2013

gallery: ബ്ലെസിയുടെ 'കളിമണ്ണ്' 22 മുതല്‍


ശ്വേതാമേനോന്റെ പ്രസവം ചിത്രീകരിച്ച് വിവാദമായ ബ്ലെസി ചിത്രം 'കളിമണ്ണ് ' ആഗസ്റ്റ് 22 വ്യാഴാഴ്ച റിലീസ് ചെയ്യുന്നു. ശ്വേതക്കു പുറമേ ബിജു മേനോന്‍, സുഹാസിനി, സുനില്‍ ഷെട്ടി തുടങ്ങിയവര്‍ അഭിനയിക്കുന്നു. എം. ജയചന്ദ്രനാണ് സംഗീതം. 




kalimannu, malayalam movie kalimannu, swetha menon, biju menon, blessy, kalimannu released, kalimannu controversy

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.