Monday, August 5, 2013

Gallery: പൃഥ്വിരാജിന്റെ 'മെമ്മറീസ്' ഒന്‍പതിന്


 പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'മെമ്മറീസ്' ജൂലൈ ഒന്‍പതിന് റീലീസാകും. മേഘനാ രാജ്, മിയ എന്നിവരാണ് നായികമാര്‍. ഡിറ്റക്ടീവ്, മമ്മി ആന്റ് മി, മൈ ബോസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജീത്തു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 
സാം അലക്സ് എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് പൃഥ്വി എത്തുന്നത്. വനിത, സുരേഷ് കൃഷ്ണ, രാഹുല്‍ മാധവ്, നെടുമുടി വേണു, മധുപാല്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 

അനന്താ വിഷനാണ് ചിത്രം നിര്‍മിക്കുന്നത്. സുജിത്ത് വാസുദേവാണ് ക്യാമറ. സെജോ ജോണാണ് സംഗീതം. എഡിറ്റിംഗ്: ജോണ്‍കുട്ടി.

memories malayalam movie gallery
(click to enlarge)













memories, memories gallery, memories malayalam movie, prithviraj, jeethu joseph, meghana raj, mia george, sejo john, malayalam cinema news

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.