Friday, August 30, 2013

gallery: 'കുഞ്ഞനന്തന്റെ കട' തീയറ്ററുകളില്‍



ദേശീയ, സംസ്ഥാന അവാര്‍ഡ് ജേതാവ് സലീം അഹമ്മദ് 'ആദാമിന്റെ മകന്‍ അബുവിന്' ശേഷം സംവിധാനം ചെയ്യുന്ന 'കുഞ്ഞനന്തന്റെ കട' ആഗസ്റ്റ് 30 മുതല്‍ തീയറ്ററുകളില്‍. മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ നൈല ഉഷയാണ് നായിക. സലീംകുമാര്‍, ബാലചന്ദ്ര മേനോന്‍,സിദ്ധീഖ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ശബ്ദലേഖനം നിര്‍വഹിക്കുന്നത് ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്. മധു അമ്പാട്ടിന്റേതാണ് ക്യാമറ. 

kunjananthante kada poster gallery
(click to enlarge)







kunjanathante kada, kunjananthante kada gallery, salim ahamed, mammootty, nyla usha, malayalam movie gallery, malayalam cinema news, kunjananthante kada review

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.