Friday, July 5, 2013

Gallery Singam2: 'സിങ്കം 2' തീയറ്റുകളിലെത്തി


ജൂലൈ അഞ്ചിന് 150ലേറെ കേന്ദ്രങ്ങളിലാണ് സൂര്യ നായകനാകുന്ന തമിഴ് ചിത്രം 'സിങ്കം 2' കേരളത്തില്‍ റിലീസാകുന്നത്. ഹിറ്റ് ചിത്രമായ 'സിങ്ക'ത്തിന്റെ രണ്ടാം ഭാഗമാണിത്. ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്കയും ഹന്‍സികയുമാണ് നായികമാര്‍. 




singam2, singham2, movie gallery, anushka, surya, hansika, anjali

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.