Friday, June 28, 2013

Ayaal poster gallery: 'അയാള്‍' 28 മുതല്‍


സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന 'അയാള്‍' ജൂണ്‍ 28 മുതല്‍ തീയറ്ററുകളില്‍. ലാല്‍, ലെന, ഇനിയ തുടങ്ങിയവരാണ് മുഖ്യവേഷങ്ങളില്‍ എത്തുന്നത്. ഡോ.കെ. അമ്പാടി രചന നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് മധുസൂദനന്‍ മാവേലിക്കരയും എം.ടി. ദിലീപ് കുമാറുമാണ്. ക്യാമറ: സുജിത് വാസുദേവ്, സംഗീതം: മോഹന്‍ സിതാര, ആര്‍. സോമശേഖരന്‍. 












ayaal malayalam movie, lal, lena, iniya, suresh unnithan, ayaal movie gallery

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.