Thursday, June 20, 2013

Anchu sundarikal Poster gallery: അഞ്ചു സുന്ദരികള്‍ 21 മുതല്‍


അഞ്ചു സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന അഞ്ചുചിത്രങ്ങളുടെ സമാഹാരമായ 'അഞ്ചു സുന്ദരികള്‍' ജൂണ്‍ 21ന് തീയറ്ററുകളിലെത്തും. ആഷിക് അബു, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവരാണ് സംവിധായകര്‍.
ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ബിജു മേനോന്‍, കാവ്യാ മാധവന്‍, റീനു മാത്യൂസ്, ഇഷാ ഷെര്‍വാണി തുടങ്ങിയവരാണ് അഭിനേതാക്കള്‍. 








anchu sundarikal, 5 sundarikal malayalam movie, fahadh fazil, amal neerad, aashiq abu, dulquer salmaan, biju menon, kavya madhavan, gopisunder, malayalam movie gallaery

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.