Thursday, March 7, 2013

Rebecca Uthup Gallery: സുന്ദര്‍ദാസിന്റെ 'റബേക്ക ഉതുപ്പ്' എത്തുന്നു



ആന്‍ അഗസ്റ്റിനെ കേന്ദ്ര കഥാപാത്രമാക്കി സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന 'റബേക്ക ഉതുപ്പ് കിഴക്കേമല' മാര്‍ച്ച് ഏഴിന് റിലീസാകുന്നു. സിദ്ധാര്‍ഥ് ഭരതന്‍, ജിഷ്ണു രാഘവന്‍, നിര്‍മല്‍ ജേയ്ക്ക് എന്നിവര്‍ നായകന്‍മാരാകുന്നു. 

സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ മണി, സുകുമാരി, ശ്രീലത, ഷാനവാസ്, പ്രവീണ്‍ പ്രേം തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. വി.സി. അശോകിന്റേതാണ് രചന. ഗാനങ്ങള്‍: റഫീക് അഹമ്മദ്, സംഗീതം: രതീഷ് വേഗ.

Rebecca uthup kizhakkemala malayalam movie gallery
(click to enlarge)









rebecca uthup kizhakkemala malayalam movie, rebecca uthup kizhakkemala gallery, ann augustine, sundardas, jishnu, sidharth bharathan, ratheesh vega

1 comments:

sujith said...

Pada pora...

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.