Friday, March 8, 2013

Gallery: 'റേഡിയോ' എത്തി


നവാഗതനായ ഉമര്‍ മുഹമ്മദ് സംവിധാനം ചെയ്ത 'റേഡിയോ' റിലീസായി. നിഷാന്‍, സരയൂ, ഇനിയ എന്നിവരാണ് പ്രധാന താരങ്ങള്‍. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ഉമര്‍ മുഹമ്മദും നിസാം റാവുത്തറും ചേര്‍ന്നാണ്. ക്യാമറ: ഉത്പല്‍ വി. നായനാര്‍, ദീപു എസ്. ഉണ്ണി, ഗാനങ്ങള്‍: റഫീഖ് അഹമ്മദ്, സംഗീതം: മോഹന്‍ സിതാര.

radio malayalam movie gallery







r
adio malayalam movie gallery, radio malayalam cinema, nishan, sarayu, iniya, umer muhammed, s.c pillai, malayalam cinema gallery

2 comments:

sujith said...

nice movie...

പ്രവീണ്‍ ശേഖര്‍ said...

review please

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.