Tuesday, March 5, 2013

ജയറാമിന്റെ 'ലക്കിസ്റ്റാര്‍' മാര്‍ച്ച് എട്ടിന്



ജയറാമിനെ നായകനാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ലക്കിസ്റ്റാര്‍' മാര്‍ച്ച് എട്ടിന് എഴുപതോളം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മറിമായം ഫെയിം രചന നാരായണന്‍കുട്ടിയാണ് നായിക. മുകേഷ്, ടി.ജി. രവി, മാമുക്കോയ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാകും. പരസ്യചിത്രങ്ങളില്‍ നിന്നെത്തിയ ദീപു അന്തിക്കാടിന്റെ ആദ്യ സിനിമയാണിത്. 

ഗാനങ്ങള്‍: റഫീക് അഹമ്മദ്, സംഗീതം: രതീഷ് വേഗ, ക്യാമറ: വിജയ് ഉലകനാഥന്‍. ഗാലക്സി ഫിലിംസിന് വേണ്ടി മിലന്‍ ജലീലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

LUCKY STAR malayalam movie gallery
(click to enlarge)














lucky star gallery, malayalam movie lucky star, jayaram, rachana narayanankutty, deepu anthikad, milan jaleel, ratheesh vega, mukesh, mamukoya, vijay ulaganathan, cinemajalakam gallery

1 comments:

sujith said...

Its a promising movie...

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.