Thursday, February 7, 2013

Gallery: നത്തോലി ഒരു ചെറിയ മീനല്ല എട്ടുമുതല്‍



വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'നത്തോലി ഒരു ചെറിയ മീനല്ല' ഫെബ്രുവരി എട്ടിന് തീയറ്റുകളില്‍ എത്തുന്നു. ശങ്കര്‍ രാമകൃഷ്ണനാണ് തിരക്കഥയൊരുക്കുന്നത്. ഫഹദ് ഫാസില്‍ ഇരട്ട വേഷത്തില്‍ നായകനാകുന്ന ചിത്രത്തില്‍ കമാലിനി മുഖര്‍ജിയും റീമാ കല്ലിംഗലുഗമാണ് നായികമാര്‍. 

സംഗീതം: അഭിജിത്ത്, ഗാനങ്ങള്‍: അനു എലിസബത്ത് ജോണ്‍, എഡിറ്റിംഗ്: മഹേഷ് നാരായണന്‍, ക്യാമറ: അരുണ്‍ ജയിംസ്. 

natholi cheriya meenalla malayalam movie poster gallery
(click to enlarge)










ntholi cheriya meenalla, natholi cheriya meenalla gallery, v.k. prakash, fahadh fazil, kamalini mukherjee, rima kallingal, cinemajalakam news

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.