Thursday, February 21, 2013

Gallery:10 30 എ.എം ലോക്കല്‍ കോള്‍ 22 മുതല്‍



മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രം '10.30 എ.എം ലോക്കല്‍ കോള്‍' ഫെബ്രുവരി 22ന് റിലീസ് ചെയ്യുന്നു. ലാല്‍, നിഷാന്‍, കൈലാഷ്, ശ്രീത ശിവദാസ്, മൃദുല മുരളി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. സംഗീതം: ഗോപീസുന്ദര്‍, ഗാനങ്ങള്‍: മുരുകന്‍ കാട്ടാക്കട, തിരക്കഥ: അരുണ്‍ലാല്‍, ക്യാമറ: കൃഷ് കൈമള്‍, എഡിറ്റിംഗ്: ഡോണ്‍ മാക്സ്. പ്രിയ ലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിര്‍മിക്കുന്നത്. 

10 30am local call- malayalam movie poster gallery
(click to enlarge)


1 comments:

sujith said...

below average film.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.