Thursday, February 21, 2013

Gallery: ഡേവിഡ് ആന്റ് ഗോലിയാത്ത് 22 മുതല്‍



അനൂപ് മേനോന്റെ തിരക്കഥയില്‍ രാജീവ് നാഥ് സംവിധാനം ചെയ്യുന്ന 'ഡേവിഡ് ആന്റ് ഗോലിയാത്ത്' ഫെബ്രുവരി 22ന് തീയറ്ററുകളിലേക്ക്. ജയസൂര്യ, അനൂപ് മേനോന്‍, അനുമോള്‍, സൌമ്യ, പി. ബാലചന്ദ്രന്‍, സുകുമാരി, ഇന്ദ്രന്‍സ്, ജഗദീഷ്, നന്ദു തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഛായാ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന് ജിത്തു ദാമോദറാണ്  ക്യാമറ. സംഭാഷണം: അജി ജോണ്‍, എഡിറ്റിംഗ്: സിയാന്‍, സംഗീതം: രതീഷ് വേഗ. ഗാനങ്ങള്‍: കാവാലം, അനൂപ് മേനോന്‍. വിതരണം: മുരളി ഫിലിംസ്. 

malayalam movie david and goliath poster gallery
(click to enlarge)









david and goliath gallery, malayalam movie davide and goliath, jayasurya, anoop menon, anumol, rajeev nath, saumya, p. balachandran, ratheesh vega, malayalam cinema news, cinemajalakam gallery

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.