Thursday, February 21, 2013

Gallery: ജയം രവിയുടെ ആദിഭഗവാന്‍ എത്തുന്നു





അമീര്‍ സംവിധാനം ചെയ്ത് ജയംരവി നായകനാകുന്ന തമിഴ് ചിത്രം ആദി ഭഗവാന്‍ 22ന് പ്രദര്‍ശനത്തിനെത്തും. നീതു ചന്ദ്രയാണ് നായിക. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. 
സുധാ ചന്ദ്രന്‍, സൈജു കുറുപ്പ്, ബാബു ആന്റണി, സാക്ഷി ശിവാനന്ദ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. തമീന്‍സ് റിലീസാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. 

aadhi bhagavan poster gallery
(click to enlarge)








aadhi bhagavan gallery, tamil movie aadhi bhagavan, aadhi bhagavan malayalam posters, ameer, jayam ravi, neethu chandra, cinemajalakam

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.