Friday, January 4, 2013

nee ko nja cha Gallery: 'നി കൊ ഞാ ചാ' നാലുമുതല്‍




പുതുമുഖ യുവതാരങ്ങളെ മുഖ്യവേഷത്തില്‍ അണിനിരത്തി ഗിരീഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'നി കൊ ഞാ ചാ' (നിന്നേം കൊല്ലും ഞാനും ചാവും) ജനുവരി നാലിന് റിലീസാകുന്നു. സണ്ണി വെയ്ന്‍, പ്രവീണ്‍ ജോ, ഷാനി, സഞ്ജു, പൂജിതാ മേനോന്‍, പാര്‍വതി നായര്‍, സിജ റോസ്, മെറിന്‍ തുടങ്ങിയവരാണ് താരങ്ങള്‍. 

സന്ദീപ് സേനന്‍, അനീഷ് എം. തോമസ് എന്നിവര്‍ ചേര്‍ന്ന് ഉര്‍വശി തീയറ്റേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നീല്‍ ഡി കുനയാണ് ക്യാമറ. മനോജാണ് എഡിറ്റിംഗ്.

nee ko nja cha poster gallery
(click to enlarge)







nee ko nja cha gallery, malayalam movie nee ko nja cha, sunny wayne, girish, urvashi theatres, poojitha menon

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.