ഗായകന്‍ നിഖില്‍ കെ. മേനോന്‍ സംവിധായകനാകുന്ന 'മൈ ഫാന്‍ രാമു' ജനുവരി നാലിന് തീയറ്ററുകളിലെത്തും.
രാജീവ് പിള്ള, സൈജു കുറുപ്പ്, ബിജുക്കുട്ടന്‍, ഗിന്നസ് പക്രു, റിയാസ് ഖാന്‍, ബിനീഷ് കോടിയേരി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ഉത്രട്ടാതി ഫിലിംസിനു വേണ്ടി ശശി അയ്യഞ്ചിറയാണ് ചിത്രം നിര്‍മിച്ചത്. സഞ്ജീവ് തോമസിന്റേതാണ് സംഗീതം. ക്യാമറ: പ്രജിത്ത്.
MY FAN RAMU POSTER GALLERY
(click to enlarge)
my fan ramu gallery, malayalam movie my fan ramu, rajeev pillai, nikhil k. menon, saiju kurup, biju kuttan
0 comments:
Post a Comment