Monday, January 28, 2013

Left right left Gallery: 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' വരുന്നു




 'ഈ അടുത്ത കാലത്തി'ന് ശേഷം അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' പ്രദര്‍ശനത്തിന് തയാറാവുന്നു. ഇന്ദ്രജിത്ത്, മുരളി ഗോപി, രമ്യ നമ്പീശന്‍, ലെന, സുരാജ് വെഞ്ഞാറമൂട്, ബൈജു, അഹമദ് സിദ്ദിഖി, ശ്രീധന്യ തുടങ്ങിയവരാണ് താരങ്ങള്‍. 

രജപുത്ര വിഷ്വല്‍ മീഡിയക്ക് വേണ്ടി എം. രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് മുരളി ഗോപി. ക്യാമറ: ഷെഹനാദ് ജലാല്‍, സംഗീതം: ഗോപീസുന്ദര്‍, ഗാനങ്ങള്‍: റഫീക് അഹമ്മദ്, വസ്ത്രാലങ്കാരം: എസ്.ബി സതീശന്‍.

malayalam movie LEFT RIGHT LEFT gallery
(click to enlarge)





















left right left gallery, malayalam movie left right left, arunkumar aravind, rejaputra, indrajith, murali gopy, ramya nambeesan, lena, suraj venjaramood, gopisunder, malayalam cinema news

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.