Thursday, January 24, 2013

Gallery: കമ്മത്തുമാര്‍ തീയറ്ററുകളിലേക്ക്



മമ്മൂട്ടിയും ദിലീപും ഒന്നിക്കുന്ന 'കമ്മത്ത് ആന്റ് കമ്മത്ത്' ജനുവരി 25 മുതല്‍ തീയറ്ററുകളിലേക്ക്. സിബി കെ. തോമസ്, ഉദയകൃഷ്ണ ടീം രചന നിര്‍വഹിച്ച മാസ് കോമഡി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തോംസണാണ്. 

തമിഴ് നടന്‍ ധനുഷ് അതിഥി താരമായി എത്തുന്നെ പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹോട്ടല്‍ ബിസിനസ് നടത്തുന്ന സഹോദരങ്ങളായാണ് മമ്മൂട്ടിയും ദിലീപുമെത്തുന്നത്. ഇവരുടെ ചിരിയുയര്‍ത്തുന്ന കൊങ്ങിണി ഭാഷ കലര്‍ന്ന മലയാളം സംസാരമാണ് ഹൈലൈറ്റ്. റീമാ കല്ലിംഗലും കാര്‍ത്തികാ നായരുമാണ് നായികമാര്‍. ബാബുരാജ്, റിസബാവ, സാദിഖ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്. ആന്റോ ജോസഫാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് എം. ജയചന്ദ്രന്‍. 

kammath and kammath malayalam movie gallery
(click to enlarge)















kammath and kammath gallery, malayalam movie kammath and kammath, mammootty, dileep, sibi k thomas udaykrishna, thomson, anto joseph, m. jayachadran, rima kallingal, karthika nair, dhanush

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.