Thursday, January 31, 2013

Gallery: ജോഷിയുടെ 'ലോക് പാല്‍' 31 മുതല്‍




ജോഷി, മോഹന്‍ലാല്‍ ടീമിന്റെ 'ലോക്പാല്‍' ജനുവരി 31ന് തീയറ്ററുകളിലെത്തും. അഴിമതിക്കെതിരെ പോരാടുന്ന നന്ദഗോപന്‍ എന്ന കഥാപാത്രമാണ് മോഹന്‍ലാലിന്. കാവ്യാ മാധവനാണ് നായിക.

ജോഷി -മോഹന്‍ലാല്‍- എസ്.എന്‍. സ്വാമി കൂട്ടുകെട്ട് നാടുവാഴികള്‍ക്ക് ശേഷം ഒന്നിക്കുന്നത് 'ലോക്പാലി'ന് വേണ്ടിയാണ്.  

മീരാ നന്ദന്‍, മനോജ് കെ.ജയന്‍, സായികുമാര്‍, കൃഷ്ണകുമാര്‍, മണിയന്‍പിള്ള രാജു, ടി.ജി. രവി, തമ്പി രാമയ്യ,ഷമ്മി തിലകന്‍,  ഷഫ്ന തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗാനങ്ങള്‍: റഫീഖ് അഹമ്മദ്, സംഗീതം: രതീഷ് വേഗ, ക്യാമറ: പ്രദീപ് നായര്‍, എഡിറ്റിംഗ്: ശ്യാം ശശിധരന്‍, കലാസംവിധാനം: ജോസഫ് നെല്ലിക്കന്‍. ഹാപ്പി ആന്‍ഡ് റൂബി ഫിലിംസിന് വേണ്ടി റൂബി വിജയന്‍സും എസ്.എല്‍. വിമല്‍കുമാറുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിതരണം: മാക്സ്ലാബ്. 

malayalam movie LOKPAL gallery
(click to enlarge)









malayalam movie lokpal, lokpal gallery, mohanlal, kavya madhavan, joshiy's lokpal

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.