Friday, January 4, 2013

Entry Gallery: രഞ്ജിനി ഹരിദാസിന്റെ 'എന്‍ട്രി' എത്തി



ടെലിവിഷന്‍ അവതാരകയായി ശ്രദ്ധേയയായ രഞ്ജിനി ഹരിദാസ് നായികയായ 'എന്‍ട്രി' ജനുവരി നാലിന് തീയറ്ററുകളിലേക്ക്. അതുല്യാ പ്രൊഡക്ഷന്‍സ് നിര്‍മിച്ച് രാജേഷ് അമനക്കര സംവിധാനം ചെയ്ത ചിത്രത്തില്‍ ബാബുരാജാണ് നായകന്‍. ഒരു പോലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍ രഞ്ജിനിക്ക്. 

ഭഗത് മാനുവല്‍, സുരേഷ് കൃഷ്ണ, സിജ റോസ്, അശോകന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. 

entry malayalam movie poster gallery
(click to enlarge)

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.