Friday, December 7, 2012

Madirasi Gallery: ഷാജി കൈലാസിന്റെ 'മദിരാശി' ഏഴിന്




ഷാജി കൈലാസും ജയറാമും ഒന്നിക്കുന്ന 'മദിരാശി' ഡിസംബര്‍ ഏഴിന് തീയറ്ററുകളിലെത്തുന്നു. കോമഡി പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ മേഘനാ രാജും മീരാ നന്ദനുമാണ് നായികമാര്‍. രാജേഷ് ജയരാമനാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം: രാജാമണി, ക്യാമറ: ഷാജി. 

ടിനി ടോം, കലാഭവന്‍ മണി, കൈലാഷ്, ശ്രീലത തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. കിച്ചു ഫിലിംസും ഇംപ്രസാരിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

madirasi poster gallery
(click to enlarge)





madirasi, malayalam movie madirasi, shaji kailas, jayaram, meghana raj, meera nandan, tini tom, madirasi gallery

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.