Saturday, December 22, 2012

I love me Gallery: ബി. ഉണ്ണികൃഷ്ണന്റെ ഐ ലൌ മി എത്തി



ഗ്രാന്റ് മാസ്റ്ററിനു ശേഷം ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'ഐ ലൌ മി' തീയറ്ററുകളിലെത്തി. വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ് രാജനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍ തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രം ബാങ്കോക്കിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. 'തട്ടത്തിന്‍ മറയത്തി'ലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ ഇഷാ തല്‍വാറാണ് നായിക.

അനേകം ട്വിസ്റ്റുകളും യുവതയുടെ ചുറുചുറുക്കും ഒത്തുചേര്‍ന്ന ത്രില്ലറാണ് ചിത്രം. സേതുവാണ് രചന. സംഗീതം: ദീപക് ദേവ്, ക്യാമറ: സതീഷ് കുറുപ്പ്, എഡിറ്റിംഗ്: മനോജ്. 

i love me movie gallery
(click to enlarge)


















i love me, malayalam movie i love me gallery, malayalam cinema news, i love me preview, isha talwar, anoop menon, b. unnikrishnan, unni mukundan, asif ali

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.