Tuesday, December 18, 2012

gallery: യുവതാരങ്ങളുടെ 'യക്ഷി' എത്തി




നവാഗതനായ അഭിരാം സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത 'യക്ഷി ഫെയ്ത്ത്ഫുള്ളി യുവേഴ്സ്' പ്രദര്‍ശനത്തിനെത്തി. 14ന് തീയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ്.

റൊമാന്റിക് ഫാന്റസി ഗണത്തില്‍ പെടുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ 'ഐതിഹ്യമാല'യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. 

അവന്തിക മോഹന്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പാര്‍വതി നായര്‍, ഫൈസല്‍, വേദ്, ശിവകുമാര്‍, അഖില്‍ ദേവന്‍, മനോജ് മധു, ലിഖിയാ ജമാല്‍ തുടങ്ങിയ യുവതാരങ്ങളാണ് മറ്റ് അഭിനേതാക്കള്‍. ജിജോയ്, വിഷ്ണു മനോഹര്‍, അംബിക, ദേവന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സീ ഷെല്‍സ് മൂവീസിന്റെ ബാനറില്‍ മധുസൂദനന്‍ മാവേലിക്കരയാണ് ചിത്രം നിര്‍മിക്കുന്നത്. 

സംഗീതം: അരവിന്ദ് ചന്ദ്രശേഖര്‍, ഗാനങ്ങള്‍: ദേവദാസ്, എം.ടി പ്രദീപ്, ക്യാമറ: ജെമിന്‍ ജോം അയ്യനേത്ത്, എഡിറ്റിംഗ്: സോബിന്‍ കെ. സോമന്‍, കല: ബോബന്‍, മേക്കപ്പ്: പട്ടണം റഷീദ്. 


YAKSHI FAITHFULLY YOURS POSTER GALLERY
(CLICK TO ENLARGE)












yakshi faithfully yours, malayalam movie yakshi, yakshi faithfully yours gallery, yakshi posters, avanthika mohan, parvathy nair, abhiram suresh unnithan

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.