Friday, November 9, 2012

മൈ ബോസും 916 ഉം ശനിയാഴ്ച മുതല്‍




തീയറ്ററുടമകളുടെ സംഘടന സമരം പിന്‍വലിച്ചതോടെ കേരളത്തിലെ തീയറ്ററുകളില്‍ വീണ്ടും സിനിമാക്കാലം. ശനിയാഴ്ച പത്താംതീയതി രണ്ടു മലയാളം ചിത്രങ്ങളാണ് റിലീസാകുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'മൈ ബോസ്', എം. മോഹനന്റെ അനൂപ് മേനോന്‍, ആസിഫലി ചിത്രം '916' എന്നിവയാണിവ. 

'മൈ ബോസ്' 76 കേന്ദ്രങ്ങളിലും '916' 45 കേന്ദ്രങ്ങളിലുമാണ് റിലീസ് ചെയ്യുന്നത്. 13ന് ദീപാവലി നാളില്‍ വിജയിന്റെ തമിഴ് ചിത്രം 'തുപ്പാക്കി'യും കേരളത്തിലെ 111 തീയറ്ററുകളിലെത്തുന്നുണ്ട്. 







my boss, 916, malayalam new releases, dileep, anoop menon

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.