Friday, November 30, 2012

Gallery: മമ്മൂട്ടിയുടെ ഫെയ്സ് ടു ഫെയ്സ് എത്തുന്നു




വി.എം. വിനു മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന 'ഫെയ്സ് ടു ഫെയ്സ്' നവംബര്‍ 30ന് തീയറ്ററുകളിലെത്തുന്നു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ നാസര്‍ നിര്‍മിച്ച ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മനോജ് പയ്യന്നൂരാണ്. റോമ, രാഗിണി ദ്വിവേദി എന്നിവരാണ് നായികമാര്‍. സിദ്ദിഖ്, കലാഭവന്‍ മണി, വിജയരാഘവന്‍, ലാലു അലക്സ്, മാമുക്കോയ, വിനീത്കുമാര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 

വി.എം വിനുവും മമ്മൂട്ടിയും ഒരുമിക്കുന്ന നാലാമത്തെ ചിത്രമാണിത്. ഗാനങ്ങള്‍: വയലാര്‍ ശരത്, സംഗീതം: അല്‍ഫോണ്‍സ്, ക്യാമറ: അജയന്‍ വിന്‍സെന്റ്, എഡിറ്റിംഗ്: സംജത് മുഹമ്മദ്, കല: ഗിരീഷ് മേനോന്‍. 

നഗരത്തില്‍ ആരുമറിയാതെ പോകുന്ന മരണങ്ങളുടെ കാണാപ്പുറം അന്വേഷിക്കുന്ന ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. 

face 2 face gallery
(click to enlarge)


















face2face, face2face malayalam movie, mammootty, ragini dwivedi, roma, siddique, kalabhavan mani, face2face gallery

2 comments:

Anonymous said...

Face2Face Film portraits the recent happenings in our god's own country..And it gives lot of messages..Mammotty is differnetly presented as an ordinary man with his own life probs..rather than his previous movie superhuman roles.Its really a suspense thriller..

Anonymous said...

Facetoface is nice with its story.and with megastar mammotty's role..except with the selecton of heroine..

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.