Thursday, October 11, 2012

Gallery: ഒമേഗ ഡോട്ട് ഇ.എക്സ്.ഇ നവംബറില്‍




പുതുമുഖ യുവതാരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി ബിനോയ് ജോര്‍ജ് സംവിധാനം ചെയ്യുന്ന 'ഒമേഗ ഡോട്ട് ഇ.എക്സ്.ഇ നവംബറില്‍ റിലീസാകും. വിനീത്, ഇനിയ എന്നിവര്‍ ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തും. ഹരീഷ് രാജ്, കൃഷ്ണചന്ദ്രന്‍, വനിത, അനൂപ് ചന്ദ്രന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സിദ്ദാര്‍ഥ് ശിവ, ദിനേശ് പണിക്കര്‍, ബേബി മാളവിക, ബേബി എസ്ത്തര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. 

തേഡ് ആക്ട് ക്രിയേഷന്‍സിനുവേണ്ടി ഷാജി ഫ്രാന്‍സിസാണ് ചിത്രം നിര്‍മിച്ച് തിരക്കഥയൊരുക്കുന്നത്. ഗാനങ്ങള്‍: ചിറ്റൂര്‍ ഗോപി, എഡിറ്റിംഗ്: ശ്യാം ശങ്കര്‍. 

omega. exe malayalam movie gallery
(click to enlarge)


















omega.exe gallery, malayalam movie omega.exe, iniya, vineeth, sidharth siva, vanitha, binoy george, shaji francis

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.