Saturday, October 6, 2012

Chapters Gallery: യുവതാരങ്ങളുമായി 'ചാപ്റ്റേഴ്സ്' ഒരുങ്ങുന്നു




യുവതാരങ്ങളെ മുഖ്യ വേഷങ്ങളില്‍ അണിനിരത്തി സുനില്‍ ഇബ്രാഹിം രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ചാപ്റ്റേഴ്സ്' ഉടന്‍ പ്രദര്‍ശനത്തിനെത്തും. 

നിവിന്‍ പോളി, ഗൌതമി നായര്‍ എന്നിവര്‍  പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, ഹേമന്ത്, വിനീത് കുമാര്‍, വിജീഷ്, ധര്‍മജന്‍, രജത് മേനോന്‍, അജു വര്‍ഗീസ്, റിയ സൈറ, ലെന, ഷൈന്‍ ടോം, സാദിഖ്, മണികണ്ഠന്‍ പട്ടാമ്പി, ശിവജി ഗുരുവായൂര്‍, കലാഭവന്‍ ഷാജോണ്‍, കെ. പി. എ. സി ലളിത, വനിത തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 

കാമ്പസ് ഓക്സിന്റെ സഹകരണത്തോടെ ഖുര്‍ബാന്‍ ഫിലിംസിന്റെ ബാനറില്‍ ഷഫീര്‍ സേട്ടാണ് ചിത്രം നിര്‍മിക്കുന്നത്. റഫീക് അഹമ്മദ്, എം. ആര്‍ വിപിന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത് മെജോ ജോസഫാണ്. ക്യാമറ: ക്രിഷ് കൈമള്‍, കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്സണ്‍ പൊടുത്താസ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, അസോസിയേറ്റ് ഡയറക്ടര്‍: ശ്രീലാല്‍, സ്റ്റില്‍സ്: സിനറ്റ് സേവ്യര്‍, ഡിസൈന്‍: പനാഷെ.

Malayalam movie CHAPTERS gallery
(click here to enlarge)





































malayalam movie chapters, chapters, gauthami nair, nivin pauly, aju varghese, rajat menon, vineeth kumar, hemanth, sunil ibrahim, mejo joseph, shefeer sait, malayalam cinema gallery, chapters gallery, ria saira

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.