Tuesday, October 30, 2012

Poster Gallery: 916 തീയറ്ററുകളിലേക്ക്



കഥ പറയുമ്പോള്‍, മാണിക്യക്കല്ല് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എം.മോഹനന്‍ സംവിധാനം ചെയ്യുന്ന '916' (നയന്‍ വണ്‍ സിക്സ്) നവംബര്‍ രണ്ടിന് തീയറ്ററുകളിലെത്തും. അനൂപ് മേനോന്‍, ആസിഫ് അലി, മോണിക്ക, മുകേഷ്, മീരാ വാസുദേവ്, മാളവിക മേനോന്‍, മാമുക്കോയ, കോട്ടയം നസീര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധവും പിന്നീടുണ്ടാകുന്ന പ്രശ്നങ്ങളുമൊക്കെയാണ് ഇതിവൃത്തം.

സംഗീതം: എം.ജയചന്ദ്രന്‍, ഗാനങ്ങള്‍: റഫീക് അഹമ്മദ്, അനില്‍ പനച്ചൂരാന്‍, രാജീവ് നായര്‍, ക്യാമറ: ഫൈസല്‍ അലി, എഡിറ്റിംഗ്: രഞ്ജന്‍ എബ്രഹാം, കലാസംവിധാനം: അജയ് മങ്ങാട്, ഡിസൈന്‍സ്: ജിസന്‍ പോള്‍. 

ആദിത് ഐശ്വര്യ സ്നേഹ മൂവീസിനുവേണ്ടി കെ.വി വിജയകുമാര്‍ പാലക്കുന്ന് നിര്‍മിക്കുന്ന ചിത്രം സെന്‍ട്രല്‍ പിക്ചേഴ്സ് വിതരണം ചെയ്യുന്നു. 

malayalam movie 916 poster gallery
(click to enlarge)








malayalam movie 916, 916 gallery, malayalam cinema 916 posters, anoop menon, malavika menon, m. mohanan, asif ali, mamukoya, monica, meera vasudev, m.jayachandran

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.