Wednesday, October 24, 2012

Poster Gallery: ആഗസ്റ്റ് ക്ലബ് തയാറാവുന്നു




റിമാ കല്ലിംഗല്‍ മുഖ്യവേഷത്തിലെത്തുന്ന 'ആഗസ്റ്റ് ക്ലബ്' ഉടന്‍ പ്രദര്‍ശനത്തിനെത്തും. കെ.ബി വേണു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് പത്മരാജന്റെ പുത്രനായ അനന്തപത്മനാഭനാണ്. 

മുരളി ഗോപി, തിലകന്‍, അരുണ്‍, മാള അരവിന്ദന്‍, കെ.പി.എ.സി ലളിത തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ബെന്നറ്റിന്റെ ഈണങ്ങളില്‍ ഗാനങ്ങളൊരുക്കുന്നത് റഫീക് അഹമ്മദാണ്. ദര്‍ശിനി കണ്‍സെപ്റ്റ്സിന് വേണ്ടി വി.എസ് അധീഷാണ് ചിത്രം നിര്‍മിക്കുന്നത്. 

MALAYALAM MOVIE AUGUST CLUB POSTER GALLERY
(click to enlarge)











for more pictures click here..

August Club Gallery: 'ആഗസ്റ്റ് ക്ലബ്' പൂര്‍ത്തിയാകുന്നു




august club, august club poster gallery, malayalam movie august club, rima kallingal, k.b. venu, ananthapadmanabhan, bennet, rafeeq ahamed, prathap nair, darsini concepts

1 comments:

Krishnakumar said...

നല്ലൊരു സിനിമയാകും ഇതെന്ന് പ്രതീക്ഷ തോന്നുന്നു. അനന്തപത്മനാഭാനിലും വേണുവിലും പ്രതീക്ഷ. അത് തെറ്റാതിരിക്കട്ടെ

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.