Thursday, September 13, 2012

Molly Aunty Rocks Gallery: മോളി ആന്റി റോക്ക്സ് 14 മുതല്‍




 രേവതിയെ മുഖ്യ കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'മോളി ആന്റി റോക്ക്സ്' 14 മുതല്‍ തീയറ്ററുകളില്‍. പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. 

ലാലു അലക്സ്, മാമുക്കോയ, കൃഷ്ണകുമാര്‍, സുനില്‍ സുഖദ, കെ.പി.എ.സി ലളിത, ലക്ഷ്മിപ്രിയ, ഷാജു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. 

പാസഞ്ചറിലൂടെ പതിവു സിനിമാ ചിട്ടവട്ടങ്ങളില്‍ നിന്ന് മലയാള സിനിമക്ക് മോചനം നല്‍കിയ രഞ്ജിത്ത് ശങ്കര്‍ രസകരമായ പശ്ചാത്തലത്തില്‍ പുതുശൈലിയിലൂടെയാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്. ക്യാമറ: സുജിത് വാസുദേവ്, എഡിറ്റിംഗ്: ലിജോ പോള്‍, കല: ബാവ, സംഗീതം: ആനന്ദ് മധുസൂദനന്‍, ഗാനങ്ങള്‍: റഫീഖ് അഹമ്മദ്, വസ്ത്രാലങ്കാരം: സമീറ സനീഷ്. ഡ്രീംസ് ആന്റ് ബിയോണ്ട് നിര്‍മിക്കുന്ന ചിത്രം ആഗസ്റ്റ് സിനിമ തീയറ്ററുകളിലെത്തിക്കുന്നു. 

malayalam movie MOLLY AUNTY ROCKS gallery
(click to enlarge)




















molly aunty rocks, malayalam movie molly aunty rocks, molly aunty rocks gallery, ranjith sankar, revathi, prithviraj, lalu alex, august cinema, molly aunty rocks preview, ranjith sankar movie, malayalam cinema gallery

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.