Thursday, September 27, 2012

Gallery:ദുല്‍ഖറിന്റെ 'തീവ്രം' നവംബറില്‍




 ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലറായ 'തീവ്രം' നവംബറില്‍ തീയറ്ററുകളിലെത്തും. 

വി.സി.ഐ മൂവീസിനുവേണ്ടി ഇസ്മായില്‍ വി.സിയാണ് ചിത്രം നിര്‍മിക്കുന്നത്. ശിഖ നായര്‍, റിയ സൈറ എന്നിവരാണ് നായികമാര്‍. ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, വിഷ്ണു രാഘവ്, അനു മോഹന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ഹര്‍ഷവര്‍ധന്‍ എന്ന രോഷാകുലനായ ചെറുപ്പക്കാരനെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. 

ഹരിനായര്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. കപില്‍ കുമാര്‍ എം.ജിയാണ് എഡിററര്‍. സംഗീതം: റോബി എബ്രഹാം, ഗാനങ്ങള്‍: റഫീക് അഹമ്മദ്, അരുണ്‍ കെ. നാരായണന്‍. കലാസംവിധാനം: സിറില്‍ കുരുവിള, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യര്‍, സൌണ്ട് ഡിസൈനര്‍: രംഗനാഥ് രവി.  ലാല്‍ജോസ് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.

THEEVRAM FIRST LOOK POSTERS
(CLICK TO ENLARGE)




















THEEVRAM, THEEVRAM POSTER GALLERY, dulquer salmaan, dulquer salman, malayalam movie theevram, theevram stills, roopesh peethambaran, shikha nair, ria saira, vinay fort, hari nair, roby abraham

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.